M
M
06 Nov 19

PSC-യിലെ വർഷങ്ങൾ

1757 : പ്ലാസി യുദ്ധം

1758 : കൊണ്ടൂർ യുദ്ധം

1764 : ബക്സർ യുദ്ധം

1773 : റഗുലേറ്റിംഗ് ആക്ട്

1776 : പുറന്തർ സന്ധി

1780 : ബംഗാൾ ഗസറ്റ് പ്രസിദ്ധികരിച്ചു

1792 : ശ്രീരംഗപട്ടണം സന്ധി

❤️❤️❤️❤️❤️❤️

Replies to this post

M
M

😍😍😍

0