E
Entri
04 Oct 19

VEO Live Exam 2

മുൻകാല  VEO ചോദ്യപേപ്പറുകൾ പരിശോധിച്ച്, പരീക്ഷക്ക് ചോദിക്കുവാൻ ഏറ്റവും സാധ്യതയുള്ള  ചോദ്യങ്ങൾ ഉൾപ്പെടുത്തി നടത്തുന്ന ഈ Live പരീക്ഷ October 5നു വൈകുന്നേരം കൃത്യം 7 മണിമുതൽ രാത്രി 11 മണിവരെ Entri Appൽ നടത്തപ്പെടുന്നു.

പരീക്ഷ എഴുതിയവരുടെ മാർക്ക് അനുസരിച്ച് തൊട്ടടുത്ത ദിവസം രാവിലെ  8 മണിക്ക് തന്നെ പരീക്ഷയുടെ സ്റ്റേറ്റ് വൈഡ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്. ഈ റാങ്ക് ലിസ്റ്റ്  നിങ്ങളുടെ പഠന നിലവാരം അളക്കുവാനും, മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു.

VEO Live Exam എടുക്കുവാനായ്
https://entri.me/home/test-groups/570/?title=VEO%20Live%20Mock ക്ലിക്ക് ചെയ്യൂ.- പരീക്ഷക്ക് തയ്യാറെടുക്കുവാനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് Win VEO Advanced Crash Course വീഡിയോ കാണു http://entri.app/video-packs/40/?title=VEO+Advanced+Crash+Course&lang=ml

Replies to this post