E
Entri
25 Dec 20

Civil Engineering ബിരുദധാരികളുടെ ശ്രദ്ധയ്ക്ക്!

നിങ്ങൾക്കിതാ ഒരു സുവർണാവസരം! നേടാം സ്ഥിരവരുമാനമുള്ള ഒരു സർക്കാർ ജോലി! Kerala PSC Civil Technical പരീക്ഷകളെ കുറിച്ചറിയേണ്ടതെല്ലാം ഞങ്ങൾ നിങ്ങളിലേക്കെത്തിക്കുന്നു - കൂടാതെ മുൻവർഷ ചോദ്യപേപ്പർ പാറ്റേണും പുതിയ ട്രെൻഡുകളും. തിങ്കളാഴ്ച്ച വൈകീട്ട് 7 മണിക്ക് നടക്കുന്ന ഈ വെബ്ബിനാറിലൂടെ! വെബ്ബിനാർ അറ്റൻഡ് ചെയ്യാൻ താല്പര്യമുള്ളവർ, ദയവായി ഈ ഫോം പൂരിപ്പിക്കേണ്ടതാണ്.

https://docs.google.com/forms/d/e/1FAIpQLSfbqteRfiyEk-wFZ8M1EYwjL-mbn18aFoxd6exbuI9rE3nTvA/viewform">FILL OUT THIS FORM

Replies to this post

A
Abhishek

Electrical civil Okke ullo... Pevem mechanical kaar entho cheyum

5
N
Nimmy

Unable to open

0
K
Keerthana

Unable to open link

0