B
Budha
07 Sep 19

കടം+കഥ =കടങ്കഥ
ഇത് ഏത് സന്ധി ആണ് "അം "ഇവിടെ ലോപിക്കുവല്ലേ. ദ്വിതസന്ധി എന്ന് question ചെയ്തപ്പോൾ answer കാണിച്ചു. ഏതാണ് crct ans?

Replies to this post

E
Erfan

ആദേശ സന്ധി.

0