ജിഷ്ണു
03 Dec 20

Rank List ഇടുന്ന കാര്യത്തിൽ എൻട്രിക്ക് ഒരു കൃത്യനിഷ്ഠ ഇല്ല. ചില പരീക്ഷകൾക്ക് 8 മണിക്ക് ഇടും, ചിലപ്പോ 9 മണി, ഇന്നിപ്പോ 10 ആകാറായി, ഇതുവരെ ലിസ്റ്റ് വന്നില്ല. ഇതിൽ ഒരു മാറ്റം പ്രതീക്ഷിക്കുന്നു

Replies to this post

A
Arjun

Ithranalum entri correct time IL thanne Anu rank list ittathu.

3 dhivasamayi avarkku entho technical problems und
Athukondayirikkam rank list update avathathu.❣️

0