A
Arshak
02 Sep 19

നൊബേൽ സമ്മാനം നേടിയ ഏറ്റവും പ്രായമേറിയ വ്യക്തിയാണ് ആർതർ അഷ്‌കിൻ. ഒപ്റ്റിക്കൽ ലേസർ സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തമാണ് ഇതിലേക്ക് നയിച്ചത്. നൊബേൽ സമ്മാനം നേടിയ ഏറ്റവും പ്രായമേറിയ വനിതാ ആര്?

Replies to this post

E
Erfan

Doris Lessing

0