𝓡
𝓡𝓮𝓶𝔂𝓪
30 Nov 20

തൊഴിൽവാർത്തയിലെ ചോദ്യം ആണിത്. ഇതിന്റെ answer option C. ആണ് കൊടുത്തിരിക്കുന്നത്.... പക്ഷെ ദ്രാവകവസ്ഥയിൽ സ്ഥിതി ചെയ്യുന്ന അലോഹം ഉണ്ടല്ലോ? ബ്രോമിൻ.. അപ്പോൾ ഈ ചോദ്യത്തിനുത്തരം എന്താണ്???

Replies to this post

M
Manikandan

ചോദ്യ വ്യക്തമായി വായിച്ചു നോക്കൂ.....

0
P
pooja

Qn mistake

0