A
Aparna
28 Nov 20

Hi friends. ഒരു doubt ചോദിച്ചോട്ടെ? 10th level prelims ന് ശേഷം plus two and degree level prelims ഉണ്ടാകില്ലേ? അതിൽ ഈ degree level പോസ്റ്റുകൾക്ക് apply ചെയ്യാനുള്ള date കഴിഞ്ഞോ ? അതോ ഇനിയാണോ നോട്ടിഫിക്കേഷൻ വരുന്നത്? Plz rply🙏

Replies to this post

S
Sree

Hi Aparna, There should be+2 level and degree level preliminary exams. Some of notifications are active now. Please check your psc profile.

1
C
chandy

Agana onnum illa ethraum padikamo athraum nallatha

0
P
Pathrose

ഹായ് സർ.... ഫ്രണ്ട്സ്... പിഎസ്‌സി ക്ക് maximum ചോദ്യങ്ങൾ പഠിക്കുന്ന രീതി നല്ലതാണോ? എങ്കിൽ ഒരു ദിവസം എത്ര ചോദ്യങ്ങൾ വരെ പഠിക്കണം? ഒന്ന് പറഞ്ഞ് തരുവോ plz...

0