S
Smruthy
25 Nov 20

Conformation kodukumpol OTP kitunila.ithoru common problem ano?

Replies to this post

S
Sree

Hi Smruthy, As all are trying to give confirmation, psc sites are busy. It's better to try after some time.

0
V
Viswaraj

Psc യിൽ ഇമെയിൽ add ചെയ്യൂ അപ്പൊ മെയിൽലേക്ക് OTP അപ്പോൾ തന്നെ വരും. എനിക്കും ഈ പ്രശ്നം ഉണ്ടായിരുന്നു മെയിൽ കൊടുത്തപ്പോൾ ready ആയി

0