S
Shahana
21 Nov 20

ബംഗാൾ വിഭജന പ്രഖ്യാഭന സമയത്ത് വൈസ്രോയി - കഴ്സൺ പ്രഭു ബംഗാൾ വിഭജനം നിലവിൽ വരുമ്പോൾ വൈസ്രോയി - മിൻ്റോ II ബംഗാൾ വിഭജനം റദ്ധാക്കുമ്പോൾ വൈസ്രോയി - ഹാർഡിഞ്ച് പ്രഭു Id ellam correct alle?

Replies to this post

S
Sree

You are right, Shahana.

0
D
DEV

ബംഗാൾ വിഭജന പ്രഖ്യാപനം 1905 ജൂലൈ 20 ബംഗാൾ വിഭജനം നിലവിൽ വന്ന 1905 ഒക്ടോബർ 1 ( ദേശീയ വിലാപ ദിനം) ബംഗാൾ വിഭജനം റദ്ദ് ചെയ്തത് 1911

1