N
N
21 Nov 20

Dice and cubes section ൽ, general dice ന്റെ question explain ചെയ്യുന്നുണ്ട്. അതിൽ one surface rule apply ചെയ്ത് answer കണ്ട് പിടിക്കുന്ന question ൽ explain ചെയ്യുന്നത് 3rd and 4th dice ആണ് answer കണ്ടു പിടിക്കാൻ apply ചെയ്യുന്നത്... അതെ പോലെ common ആയി വരുന്ന sides 6 dots ഉള്ളത് 2nd and 4th dice ലും ഉണ്ട്... അങ്ങനെ വരുമ്പോൾ ഏതാ rule? എങ്ങനെ solve ചെയ്യും?

Replies to this post

A
Amala

Hi, We will check with the team and inform you. Thank you.

0