E
Entri
19 Nov 20

Overseer Civil Grade 1, 2 & 3 Exams - Crash Courses

Overseer Civil Grade 1, 2 & 3 പരീക്ഷകൾ മറികടക്കാൻ എൻട്രിയുടെ ഉഗ്രൻ ക്രാഷ് കോഴ്സുകൾ.

കേരള PSC ഉദ്യോഗാർത്ഥികൾക്കായി എൻട്രി സംഘടിപ്പിക്കുന്ന Overseer Civil Grade 1, Grade 2 & Grade 3 പരീക്ഷകളുടെ കോഴ്‌സുകൾ ഈ മാസം അവസാനം ആരംഭിക്കുന്നു!

100 ദിവസത്തെ ഈ ക്രാഷ് കോഴ്‌സുകളിൽ ഏറ്റവും മികച്ച അദ്ധ്യാപകരുടെ ക്ലാസുകൾ, ഓരോ ദിവസവും രണ്ട് മണിക്കൂർ ദൈർഖ്യമുള്ള വീഡിയോ സെഷനുകൾ, മോക്ക് ടെസ്റ്റുകൾ/ലൈവ് എക്സാമുകൾ, മുൻകാല ചോദ്യപേപ്പറുകൾ തുടങ്ങി Overseer Civil Grade 1, 2 & 3 പരീക്ഷകളിൽ മികച്ച വിജയം നേടാൻ നിങ്ങളെ സഹായിക്കുന്ന കോഴ്‌സുകൾ തന്നെയായിരിക്കും ഇവ.

Early Bird ഓഫറിലൂടെ 4000 രൂപ ഡിസ്‌കൗണ്ടിൽ ഈ കോഴ്സുകൾ ഇപ്പോൾ തന്നെ സ്വന്തമാക്കാം.

https://k4pqb.app.goo.gl/61n7x">Grab the Offer Now

ഈ അവസരം നിശ്ചിത കാലത്തേക്ക് മാത്രം.

ഈ കോഴ്‌സുകളെ കുറിച്ച് കൂടുതൽ അറിയാനും, Early Bird ഓഫറിലൂടെ ഇവ സ്വന്തമാക്കാനും https://wa.me/+919061141907">Click Here WhatsApp ചെയ്യുക, അല്ലെങ്കിൽ +919061141907 എന്ന നമ്പറിൽ ബന്ധപ്പെടുക.

ALL THE BEST സ്വപ്ന ജോലിയിലേക്കുള്ള ദൂരം ഇനി വലുതല്ല!

Replies to this post

S
Saritha

ഈ കോഴ്സ് ലഭിക്കാൻ പ്രത്യേകം ഫീസ് അടക്കണോ. ...

2
M
manjusha

ഞാൻ ഒരു വർഷതേക്ക് കേരള psc കോഴ്സ് വാങ്ങിയത് ആണ് അപ്പോൾ എനിക്ക് ഇതിനു പ്രത്യേകം ഫീ അടക്കണോ

2
M
Mohammed

പണത്തിന്റെ കളികൾ മാത്രം

1