A
Anuranya
15 Aug 19

Friends ഇവിടെ maths experts ഉണ്ടാവുമല്ലോ,ഈ problem എങ്ങനെയാ ചെയ്യാന്ന് അറിയുമോ?

Replies to this post

A
Abdul

ആദൃത്തെ 10 കുട്ടികളുടെ ശരാശരി ഭാരം =X എന്നു കരുതുക.
അപ്പോൾ ആദൃത്തെ 10 കുട്ടികളുടെ മൊത്ത० ഭാരം=10 X

50 kg ഉള്ള കുട്ടിക്കു പകര० വന്ന കുട്ടിയുടെ ഭാരം = Y എന്നു കരുതുക

10 കുട്ടികളുടെ പുതിയ ശരാശരി ഭാരം = (10 X-50+ Y) / 10. (1) ഇത് ആദൃത്തെ 10 കുട്ടികളുടെ ശരാശരി ഭാരത്തെക്കാൾ 2 കൂടുതൽ ആണ്= X+2. (2) ഇതിൽ നിന്നും (10 X-50+ Y) / 10 = X+2 10 X-50+ Y = 10 (X+2) 10X-50+Y=10X+20 Y=20+50=70

പുതുതായി വന്ന കുട്ടിയുടെ ഭാരം = 70 kg

8
S
Sreeraj

എപ്പോഴും ഈ ടൈപ്പ് question വന്നാൽ തന്നിരിക്കുന്ന ഭാരം+കുട്ടികളുടെഎണ്ണം × വർദ്ധനവ്

10
S
Sreeraj

50+10×2= 70

4