R
Rashidu
10 Aug 19

MOST_URGENT

09.08.2019 മലപ്പുറം ജില്ലയില്‍ പലയിടങ്ങളിലും കനത്ത മഴതുടരുകയാണ്. നിലമ്പൂര്‍ , എടവണ്ണ, വാഴക്കാട് മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നു, 5000ല് പരം ആള്‍ക്കാരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ക്യാമ്പുകളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചുവരുന്നു. ക്യാമ്പുകളില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് അടിയന്തരമായി അവശ്യസാധനങ്ങള്‍ എത്തിക്കേണ്ടതുണ്ട്. ഇതിന് വേണ്ടി സുമനസുകളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു. ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമായ സാധനങ്ങളുടേയും അവ എത്തിക്കേണ്ട സ്ഥലങ്ങളുടേയും വിവരം തഴെച്ചേര്‍ക്കുന്നു. ഉപയോഗിച്ച വസ്ത്രങ്ങളും സാമഗ്രികളും എത്തിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ...

ആവശ്യ സാധനങ്ങള്‍ സ്വീകരിക്കുന്ന സ്ഥലങ്ങള്‍ : 1) ഗവഃ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മഞ്ചേരി, കച്ചേരിപ്പടി ഫോണ്‍ : 0481 2766121 (ഏറനാട് താലൂക്ക് ഓഫീസ്) 2) കളക്ടറേറ്റ് മലപ്പുുറം ഫോണ്‍ : 0483 2736 320, 0483 2736 326

പായ കമ്പിളിപ്പുതപ്പ്‌ അടിവസ്ത്രങ്ങൾ മുണ്ട്‌ നൈറ്റി കുട്ടികളുടെ വസ്ത്രങ്ങൾ ഹവായ്‌ ചെരിപ്പ്‌ സാനിറ്ററി നാപ്കിൻ സോപ്പ്‌ ടൂത്ത് ബ്രഷ് ടൂത്ത് പേസ്റ്റ് ഡെറ്റോൾ സോപ്പ്‌ പൗഡർ ബ്ലീച്ചിംഗ്‌ പൗഡർ ക്ലോറിൻ ബിസ്ക്കറ്റ്‌ അരി പഞ്ചസാര ചെറുപയർ പരിപ്പ്‌ കടല വെളിച്ചെണ്ണ നാളികേരം പച്ചക്കറി ബ്രഡ് ബേബി ഫുഡ് കറി പൌഡറുകള്‍

Heavy rains are experienced in many parts of the Malappuram district. Rescue operations are ongoing in Nilambur, Edavanna and Vazhakkad areas. More than 5000 people have been shifted to relief camps. Emergency measures are being taken to provide basic amenities in the camps. Our brothers and sisters in the camp need to get the supplies they need immediately. Your magnanimous contributions in kind are required to ensure well being of our fellow brethren. Kindly donate the following materials. Used dress/ materials may kindly be avoided.

Collection Centre: 1. GBHSS Manjeri, Kacherippadi Phone: 0481 2766121 (Ernad Taluk Office) 2. Collectorate, Malappuram

Sleeping Mat Blanket Under Garments (Gents, Ladies and Children) Dhothi Night Gown Children's Apparel Slippers Sanitary Napkin Soap Tooth brush Tooth Paste Dettol Soap Powder Bleaching Powder Chlorine Biscuit Rice Sugar Green Gram Dal Black Gram Coconut oil Coconut Vegetables Curry Powders Bread Baby food

  • District Collector Malappuram

https://m.facebook.com/story.php?story_fbid=2675156052529818&id=990649497647157

Replies to this post

H
Hari

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

നമ്മുടെ വീട്ടിലേക്കു ആവശ്യമായ എല്ലാവിധ ഗ്രോസറി ഉത്പന്നങ്ങളും (അരി, പയർ, പരിപ്പ്, etc..)ഓൺലൈൻ ആയി ലഭ്യമാകുന്നു അതും MRP യേക്കാൾ കുറഞനിരക്കിൽ നിങളുടെ വീടുകളിൽ എത്തിക്കും...

കേരളത്തിൽ എല്ലായിടങളിലും ഷോപ്പൂകൾ തയ്യാറായിക്കൊണ്ടിരിക്കുന്നു.... 👍 800 രൂപ മുടക്കി നിങൾക്കും ഒരു ബിസിനസ് ചെയ്യാം .. 👍 ഇതിലൂടെ ദിവസം 200 rs മുതൽ 5000 rs വരെ Incom കൂടി നിങൾക്ക് ലഭിക്കൂന്നതിന് ... തല്പര്യമുള്ളവർ ജോയിൻ ചെയ്യുക....

https://chat.whatsapp.com/J1SN5QuzsU81wzEvzZwckS

0
G
Guriginjakunta

How to developing my skills

0
G
Guriginjakunta

Iam also job searching

0