K
Kichu
08 Aug 19

എനിക്ക് ഒരു സംശയം ചോദിക്കാനുണ്ട്... ആരെങ്കിലും ഒരു answer പറഞ്ഞു തരാമോ.... ഇപ്പോൾ കേരളപോസ്റ്റൽ 2086 ഒഴിവുകൾ വന്നിട്ടുണ്ടല്ലോ....അത് പരീക്ഷ മുകാന്തരമാണോ എടുക്കുന്നത്?

Replies to this post

S
Sneha

No. Selection is based on SSLC mark and age

1
തങ്കപ്പൻ

SSLC mark based alle?

1
S
SIVAKUMAR

Thaalkalikakare sthirapeduthan vendiyulla prahasanam maatramanu ith

1