V
Vishnu
07 Aug 19

Sir ഈ questions VEO എന്ന portion ഇൽ ഉൾപ്പെടുത്തിയ വീഡിയോ യിൽ നിന്നു മാത്രമല്ലല്ലോ. ബാക്കി ഉള്ളവ എങ്ങനെയാണു പഠിക്കേണ്ടത് ഞാൻ ഉദ്ദേശിച്ചത് ആദ്യ 3വീഡിയോ ക്ലാസുകൾ ആണ്. മറ്റേതെങ്കിലും വിഡിയോസും കൂടെ കാണേണ്ടതുണ്ടോ ? പ്ലീസ് ഹെൽപ്. ഒരു തുടക്കക്കാരൻ ആണ്

Replies to this post

M
Ms

കൂടുതൽ ഭാഗങ്ങൾ ഉൾപ്പെടുത്തും

0

Posts you may like