S
Srija
30 Oct 20

എത്ര പ്രാവശ്യം 5-നെ 20 ൽ നിന്നും കുറയ്ക്കാൻ കഴിയും? Ans: 1, But 20 ൽ 4 times 5 ille?

Replies to this post

S
Sree

Ajirs, 5 can be Substracted from 20 once. After that we are subtracting from 15 .

1
M
Madhav

20 ഇൽ നിന്ന് 5 ഒരു തവണയേ കുറക്കാൻ കഴിയു, പിന്നെ കുറക്കുന്നത് 15 ഇൽ നിന്നല്ലേ? ഇനി അതാണാവോ അവരുദ്ധേശിക്കുന്നത് 😂

4
S
Shahana

1

1