S
ShyaminiHarikrishnan
30 Oct 20

ഉച്ഛ്വാസ വായുവിൽ ഏറ്റവും കൂടുതലുള്ള വാതകം ഏതാണ്? ഒരിടത്ത് നൈട്രജൻ എന്ന് കണ്ടു.

Replies to this post

S
Sree

Shyamini, Nitrogen is the main gas present in Inhaled air. This is because our atmosphere contains more nitrogen and our nose can't filter out oxygen from other gases.

1
W
WinGs

ഉച്ഛാസ്വ വായുവിലും നിശ്വാസ വായുവിലും

നൈട്രജൻ തന്നെയാണ് കൂടുതൽ

1
J
Jansu

Inhale and exhale il ore alavil ulla gas etha?

0