സുജിത്ത്.എസ്സ്
29 Oct 20

ഞാൻ ഒരു ആക്സിഡന്റ് പറ്റി ബ്രെയിനിൽ രണ്ട് സർജറിയും കഴിഞ്ഞു കിടപ്പാണ്.ഞാൻ കഴിഞ്ഞ സബ്-ഇൻസ്‌പെക്ടർ ടെസ്റ്റിന് അപേക്ഷിച്ചിട്ടുണ്ട്.എക്സാം പാസ്സ് ആയാൽ ഫിസിക്കൽ ടെസ്റ്റ് ഇതിരി ബുദ്ധിമുട്ടുള്ള കാര്യം ആണ്.എന്തു ചെയ്യും?,എന്റെ സ്വപ്നം ആണ് ഈ ജോലി.

Replies to this post

A
Amal

മനസിന്റെ ശക്തി കൈ വിടാതിരിക്കു..! If you really want it you will get it brother.. !! All the best

1
A
Anandakrishnan

Polio badichavar relay il odiyedukkunnu parisremam vidathiikkua patthiye practice cheyyuka parisremam nilakumbo aanu tholvi undakunethu

0
A
Abcd

2 പരീക്ഷയും കഴിഞ്ഞു അടുത്ത വർഷത്തോടെ ഒക്കെയെ ഫിസിക്കൽ പരീക്ഷ വരാൻ സാധ്യത ഉള്ളു. നല്ല ബുദ്ധിമുട്ട് ഉള്ള പരീക്ഷ ആയിരിക്കും. അത് പഠിച്ചു പാസ്സ് ആകുന്നു എന്നാൽ അർത്ഥം നിങ്ങൾക്ക് ബ്രെയിൻ പരമായി ബുദ്ധിമുട്ടുകൾ ഇല്ല എന്നാണ്. പിന്നെ ഫിസിക്കൽ , കൊറേ ബെഡ് റെസ്റ്റ് എടുത്താൽ ആദ്യമൊക്കെ ബുദ്ധിമുട്ട് ആയിരിക്കും. ഒരു 2, 3 മാസം കൊണ്ട് ഓക് ആകും. എന്തായാലും പഠിക്കുക. 1 വർഷത്തിനുള്ളിൽ മാറാവുന്ന മുറിവുകൾ ആണെന്ന് പ്രത്യാശിക്കുന്നു. പിന്നെ നിങ്ങൾതന്നെ പറഞ്ഞു നിങ്ങളുടെ സ്വപ്നം ആണെന്ന്... So തൊടങ്ങുവല്ലേ ?????

0