A
Arun_A_Psc_GK_CE
26 Oct 20

എനിക്ക് ഒരുപാട് ഉപയോഗ ഉണ്ടായിരുന്ന ഒരു segment ആയിരുന്നു. Daily current affairs അത് എന്തു കൊണ്ടാണ് ഒഴിവാക്കിയത്. ഞാൻ ഉച്ചക്ക് ഇരുന്ന് ആ cards വായിക്കുകയും വൈകുന്നേരം questions ചെയ്യാറുമുണ്ടായിരുന്നു. ഇപ്പോൾ അത് ഒഴിവാക്കി. ഇത് ഒരു നല്ല നടപടി ആയി തോന്നിയില്ല. Daily ഇരുന്നു പഠിക്കാൻ കഴിഞ്ഞിരുന്ന ഒരു അവസരമാണ് ഇപ്പോൾ എല്ലാം കൂടെ ഒരു ദിവസം ഇരുന്നു പാടിക്കേണ്ടി വരുന്നത്. ഇങ്ങനെ ചെയ്യാൻ ആയിരുന്നു എങ്കിൽ ഞങ്ങൾക്ക് എന്തെങ്കിലും psc പ്രസിദ്ധീകരണങ്ങൾ വാങ്ങിയാൽ പോരെ. ??? ജോലി സമയത്തു ലഭിക്കുന്ന ഇടവേളകളിൽ പഠിക്കാൻ എന്നൊക്കെ പറഞ്ഞായിരുന്നില്ലേ entri യുടെ പരസ്യം. ആകെ 700 രൂപ ഫീസ് ഉള്ള മറ്റു പല applications ഉം മുടങ്ങാതെ daily current affairs നൽകുന്നുണ്ട് . ദയവായി ഈ നടപടി പുനാരിശോധിക്കണം. അല്ലാത്ത പക്ഷം എനിക് എന്തെങ്കിലും ഒരു refund തരണം...

Replies to this post

A
Ashik

Daily current affairs vàlre adikam upayoga predamaya onnanu bakki Ella applicationum athu nalkunnund nigal deve cheyth ath ulpeduthanam ,

0
A
Aswani

Nammak valare upakaraprathamaya kariyamane daily current affairs ethe ozhvakaruth pls

2
H
Hari

Daily current affairs valare upakarapradhamayirunnu ath ozhivakkaruth please

1