N
nk_suryajith
24 Oct 20

വാർത്താവിനിമയം ക്ലാസ്സ് -02 കണ്ടവർ ഈ 2 കാര്യങ്ങൾ തിരുത്തി പഠിക്കുക

1)ഇന്ത്യയിൽ ഇൻറർനെറ്റ് നിയന്ത്രിക്കുന്നത് TRAI (ക്ലാസ്സിൽ VSNL)

2)ഇന്ത്യ ഗവൺമെൻറിൻറെ ഔദ്യോഗിക വാർത്ത ഏജൻസി PRESS INFORMATION BUREAU (ക്ലാസ്സിൽ Press trust of India) 🤗🤗

Replies to this post

S
Sree

Sorry for the inconvenience.

0
S
Safna

Thanks

1
P
Paravoor

Entryude bhagath ninn ith undayillagilum. Mattullavark vendi thangal chydathinu valare nanni. Suryajith NK

1