T
Tibin
24 Oct 20

Kalkari alle

Replies to this post

E
Entri

കറുത്ത വജ്രം എന്നറിയപ്പെടുന്നത് - കൽക്കരി കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത് - പെട്രോളിയം കറുത്ത സ്വർണ്ണം എന്ന് അറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം -കുരുമുളക്

2
B
Bincy

Karutha swarnam chodichal petroleum optionil undenkil ath koduku, otherwise,coal is the ans

0
V
Vichu

കറുത്ത വജ്രം = കൽക്കരി

0