S
Sree
22 Oct 20

Tricky PSC 😎

ലോകത്തിലെ ഏറ്റവും ചെറുത്:

ചെറിയ ഭൂഖണ്ഡം - ആസ്ട്രേലിയ

ചെറിയ സമുദ്രം - ആർട്ടിക് സമുദ്രം

ചെറിയ റിപ്പബ്ലിക്ക് - നൗറു

ചെറിയ രാജ്യം - വത്തിക്കാൻ

ചെറിയ പുഷ്പം - വൂൾഫിയ

ചെറിയ പക്ഷി - ഹമ്മിങ് ബേർഡ്

ചെറിയ നദി - റോ നദി

If you want more tips and tricks please comment here 👇

Replies to this post

H
Hrudhya

Yes

1
S
Seetha

Ys

1
D
Deepa

Yes

1