J
JASEELA
18 Oct 20

ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യ കലാപം അഞ്ചുതെങ്ങ് കലാപം അല്ലേ ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത കലാപം ആറ്റിങ്ങൽ കലാപവും അല്ലേ

Replies to this post

C
Chill

Purely against British ennu parayumbol attingal kalapam aanu answer....anjutheng East India company& tvm rulersn against aanenu parayam..

0
J
Jeene

Athe

0
J
JASEELA
0