X
X
18 Oct 20

നടക്കാനിരിക്കുന്ന പ്രിലിമിനറി പരിക്ഷ, എഴാം ക്ലാസ് യോഗ്യത ഉള്ള പരീക്ഷ കളായ Lgs, ഫീൽഡ് അസിസ്റ്റന്റ് എന്നിവക്കും ബാധകമാണോ .

Replies to this post

X
X

അന്നേരം പ്രിലിമിനറി എക്സാം എഴുതാൻ കഴിഞ്ഞില്ലങ്കിൽ ഒരു പരീക്ഷയും എഴുതാൻ കഴിയില്ലേ. ശരിക്കും പെട്ടു എന്ന് പറഞ്ഞാൽ മതി. കോവിഡ് കാരണം സൗദിയിൽ നിന്ന് വരാൻ പാടാണ്. പത്താം ക്ലാസ് യോഗ്യതയുള്ള LDC, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് എന്നിവ എഴുതാൻ പറ്റിയില്ലങ്കിലും ഏഴാം ക്ലാസ് യോഗത ഉള്ളതെങ്കിലും വരുമ്പോൾ എഴുതാമെന്ന ആ പ്രതീക്ഷയും പോയി. 😭😭

0
J
Jamshi

Yes

0
E
Entri

Yes

0

Posts you may like