N
Nisha
29 Jul 19

RRB Group D Crash Course

30 ദിവസം കൊണ്ട് RRB Group D പരീക്ഷയിൽ വിജയം ഉറപ്പിക്കാം

ഇനി RRB Group D  പരീക്ഷ എളുപ്പത്തിൽ പാസ്സാവാം. ദിവസവും  Entri Appലൂടെ RRB Group D Cash Course എടുത്ത് പരിശീലിക്കാവുന്നതാണ്. RRB പരിശീലന രംഗത്ത് പരിചയ സമ്പന്നരായ അധ്യാപകർ ചേർന്ന് പഠിപ്പിക്കുന്ന ഈ വീഡിയോ കോഴ്സ് തുടർച്ചയായി പരിശീലിക്കുന്നതിലൂടെ RRB പരീക്ഷയുടെ എല്ലാ ടോപിക്ക്സും നിങ്ങൾക്ക് കവർ ചെയ്യുവാനും എളുപ്പത്തിൽ സർക്കാർ ജോലി നേടിയെടുക്കുവാനും സാധിക്കും.

വീഡിയോ ക്ലാസ്സ്

എല്ലാ ദിവസവും, ഓരോ വിഷയങ്ങളിൽ നിന്നാവും വീഡിയോ ക്ലാസ്സ് ഉണ്ടാവുക.

Daily Quiz

ഓരോ ദിവസവും വീഡിയോ ക്ലാസ്സിന് ശേഷം അതാത് ദിവസത്തെ വിഷയത്തിൽ നിന്നും മുൻപ് RRB Group D പരീക്ഷക്ക് ചോദിച്ചതും, ഇനി ചോദിക്കുവാൻ ഏറ്റവും സാധ്യതയുമുള്ള ചോദ്യങ്ങൾ അടങ്ങിയ ക്വിസ്സ് നിങ്ങൾക്കായി തയ്യാറാക്കിട്ടുണ്ട്. അത്കൂടാതെ എല്ലാ ഞായറാഴ്ചയും ആ ഒരാഴ്ച്ച പഠിപ്പിച്ച എല്ലാ വിഷയങ്ങളിൽ നിന്നുമായി ഒരു റിവിഷൻ ക്വിസ്സ് നടത്തുന്നു.

ഇതുവരെ സ്റ്റഡി പ്ലാൻ ഫോളോ ചെയ്ത് വീഡിയോ ക്ലാസ് എടുത്ത് പഠിക്കുവാൻ സാധിച്ചിട്ടില്ലെങ്കിൽ ഒട്ടും നിരാശപെടേണ്ട, കഴിഞ്ഞുപോയ വിഷയങ്ങളുടെ വീഡിയോ ക്ലാസുകൾ നിങ്ങൾക്കിപ്പോൾ എടുത്ത് പഠിക്കാവുന്നതാണ്. ഇന്നുതന്നെ RRB Group D Crash Course എടുത്ത് മുടങ്ങാതെ പരിശീലിച്ച് തുടങ്ങൂ, ഉറപ്പായും നിങ്ങൾക്ക് RRB Group D പരീക്ഷയിൽ ഉയർന്ന റാങ്ക് നേടാവുന്നതാണ്

നിങ്ങളുടെ ആദ്യത്തെ RRB Group D Crash Course വീഡിയോ കോഴ്സ് കാണുവാനായി http://entri.app/video-packs/45/?title=RRB+-+Group+D+Crash+Course+&lang=ml ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

Replies to this post

Y
Y

👏

0
R
Rajau

Exams undakumoo

0