M
Mahesh
30 Sep 20

Entri Blog ൽ LGS salary and job profile 2020 എന്ന ആർട്ടിക്കിൾ ൽ Dearness Allowance(DA)-Rs.6800/- എന്ന് കൊടുത്തിരിക്കുന്നു. അത് ശരിയാണോ? ആണെങ്കിൽ എത്ര ശതമാനം ആണ് DA.?

Replies to this post

S
Sree

കേരള ഗവൺമെൻ്റ് ലാസ്റ്റ് ഗ്രേഡ് എംപ്ലോയിസിൻ്റെ ശമ്പള സ്കെയിൽ 16500 - 35700. തുടക്കത്തിൽ 16500 രൂപ ബേസിക് പേയും 3300 രൂപ ഡി.എ യും ലഭിക്കും. ഇപ്പോൾ നിലവിലുള്ള DA 20% 01.01.2019 മുതലുള്ള DA ഇനിയും നല്കി ഉത്തരവായിട്ടില്ല.

1
M
Mahesh

Ok. '01.01.2019 മുതലുള്ള DA ഇനിയും നൽകി ഉത്തരവായിട്ടില്ല' DA % ഇനിയും കൂടും എന്നാണോ അർത്ഥം?

0