L
Lakshmy
27 Sep 20

രണ്ട് സംഖ്യകളുടെ തുക 90 അവയുടെ വ്യത്യാസം 42 ആയാൽ അതിലെ വലിയ സംഖ്യ ഏത്?

Replies to this post

S
Sreerag

66

1
E
Entri

X+Y=90→(1) X−Y=42→(2) (1) & (2) സമവാക്യത്തിൽ നിന്ന് X കണ്ടെത്താം 2X=132 X=66

Y=90−66=24 Hence 66 is the answer

1