V
Vishnu
26 Sep 20

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മൺസൂൺ ? a) തെക്കു - പടിഞ്ഞാറൻ b) വടക് -കിഴക്കൻ
Answer?

Replies to this post

A
Adharsh

Answer തെക്ക് പടിഞ്ഞാറൻ മണ്സൂണ് ആണ്

1
A
A

B

0
E
Entri

ഇന്ത്യയിൽ മഴയുടെ ഏകദേശം 60 ശതമാനത്തോളം ലഭിക്കുന്നത് തെക്കു പടിഞ്ഞാറൻ മൺസൂൺ കാലത്താണ്

0