J
John
26 Sep 20

Psc il ee ews quota vanno

Replies to this post

S
Sree

പി.എസ്.സി അംഗീകരിച്ചിട്ടുണ്ട്. ഉത്തരവ് ഇറങ്ങിയിട്ടില്ല. അധികം താമസിയാതെ ഉത്തരവിറങ്ങും. ഉത്തരവിറങ്ങുന്ന തീയതി മുതലുള്ള നിയമന ശുപാർശകൾക്ക് ഇത് ബാധകമാകും.

0