S
Sajan
25 Sep 20

മനുഷ്യശരീരത്തിലെ പവർ ഹൗസ് എന്നറിയപ്പെടുന്നതെന്ത് ?

ഈ ചോദ്യത്തിന്റെ ഉത്തരം മസ്തിഷ്കം ആണോ കരൾ ആണോ ?

Replies to this post

S
salahudeen

Liver store sugar and fat. ഓരോ കോശങ്ങളിലും 1500 മൈറ്റോകോൺട്രിയകൾ കാണപ്പെടുന്നു.കോശങ്ങളുടെ പവർ ഹൗസ് ആണ് മൈറ്റോകോൺട്രിയകൾ. ഏറ്റവും വലിയ അവയവമായതിനാൽ ധാരാളം കോശങ്ങളും,അതിനാൽ ധാരാളം മൈറ്റോകോൺട്രിയകളും കാണപ്പെടുന്നു.

0
S
Sajan
0
S
sreelekshmi

കരൾ

0