V
vaishnav
25 Sep 20

Ldc exam date vano?

Replies to this post

A
Aswathy

മസ്തിഷ്‌കം അല്ലെ

1
S
salahudeen

ബ്രെയിൻ പറയാൻ കാരണം,ഉണർന്നിരിക്കാൻ സഹായിക്കുന്നത് കൊണ്ടും,ശരീരത്തിലെ ഒട്ടുമിക്ക കാര്യങ്ങളേയും നിയന്ത്രിക്കുന്നത് കൊണ്ടുമൊക്കെയാണ്...എന്നാൽ ബ്രെയിൻ എനർജി നിർമിക്കുന്നില്ലല്ലോ..ലിവർ എനർജി നിർമിക്കുന്നുമുണ്ട്.

0
S
salahudeen

Liver ആണ് കൂടുതൽ ശെരി.കാരണം, 1.ഏറ്റവും വലിയ അവയവമാണ് 2.അന്നജവും,ഫാറ്റും കൂടുതൽ സംഭരിച്ചു വെക്കുന്നു,എനർജി ശരീരത്തിന് ആവശ്യമായി വരുമ്പോൾ അത് ഉപയോഗിക്കുന്നു. 3.പവർ ഹൗസ് ഓഫ് കോശം-മൈറ്റോകോൺട്രിയയാണ് 4.ലിവറിൽ ധാരാളം കോശങ്ങൾ ഉണ്ട്,ഓരോ കോശത്തിലും 1500 മൈറ്റോകോൺട്രിയകൾ ഉണ്ട് 5.ഊർജം തരുന്നവയാണ് പവർ ഹൗസുകൾ (അതായത് ATP) ,എനർജി ആവശ്യം വരുമ്പോൾ മൈറ്റോകോൺട്രിയയുടെ സഹായത്തോടെ കാർബോഹൈട്രേറ്റും ,ഫാറ്റും ഉപയോഗിച്ച് വൻതോതിൽ എനർജി(ATP)ഉൽപാതിപ്പിക്കുന്നു.

0