V
Vaisakh
25 Sep 20

Data entry operator qualification PGDCAor DCA aanu qualification enniku Bcom computer application degree und engill DCA pakram Bcom computer qualification equalent qualification ayyi vachu apply cheyyan pattummo?? Pls reply entri???

Replies to this post

S
Sree

LD Typist ൻ്റെ കാര്യത്തിൽ word processing യോഗ്യതയ്ക്ക് പകരമായി B.com computer ആപ്ലിക്കേഷൻ പരിഗണിക്കാറുണ്ട്. Data entry operator തസ്തികയെ സംബന്ധിച്ച് എങ്ങനെയെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. എന്തായാലും തുല്യത നൽകി അപേക്ഷ അയക്കുക . സാധ്യതയുണ്ട്.

0
D
Drisya

Psc data entry operator post vilichittundoo ipo

0