M
Mentor
23 Sep 20

എല്ലാ ജില്ലയിലും ഒഴിവുകൾ ഉള്ള സപ്ലൈകോ അസിസ്റ്റന്റ് sales person വിജ്ഞാപനം പുറത്ത്.
അപേക്ഷ സമർപ്പിക്കാൻ ഉള്ള അവസാന തീയതി: 21 October
ശമ്പളം: 35700 വരെ
Age Limit : 18 to 36 years.

എത്രയും വേഗം Kerala PSC Thulasi വഴി നിങ്ങളുടെ അപേക്ഷ സമർപ്പിക്കുക.

പത്താം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. 184+ തസ്തികകളിലേക്ക് നടത്തുന്ന പത്താം തല പ്രാഥമിക പരീക്ഷ ആണ് ഈ ജോലിക്ക് വേണ്ടി നടത്തുക.
പരീക്ഷ ഡിസംബർ മുതൽ എന്ന് വേണമെങ്കിലും പ്രതീക്ഷിക്കാം.

ചിട്ടയായ പഠന ക്രമത്തിലൂടെ 100 ദിവസങ്ങൾ കൊണ്ട് ഈ പരീക്ഷക്ക് നിങ്ങളെ തയ്യാറാക്കുന്ന Entri Premium coaching - Entri Gold 100 days 10th Prelims Special കോഴ്സിന്റെ അടുത്ത ബാച്ച് സെപ്തംബർ 28 നു ആരംഭിക്കുന്നു.

അഡ്മിഷൻ ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മാത്രം.

Replies to this post

S
Shemeena

Fees etraya

2
R
Rohini

Fee? Ipol ulla mission 10th prelims same notes ano athilum

1
S
sunitha

Age limit yethraya

1