Bharatiar university distance education psc approved anoo??si recruitment adh madhyooo???
UGC അംഗീകാരുള്ള Course കൾ എല്ലാം തന്നെ PSC യും അംഗീകരിച്ചിട്ടുണ്ട്. പക്ഷേ പലപ്പോഴും PSC ഉദ്യോഗസ്ഥർ Equivalency Certificate ആവശ്യപ്പെടുന്നതായി കാണുന്നുണ്ട്. ആയതിനാൽ കേരളത്തിലെ ഏതെങ്കിലും ഒരു യൂണിവേഴ്സിറ്റിയിൽ നിന്ന് ഒരു ഇക്വലൻസി സർട്ടിഫിക്കറ്റ് വാങ്ങി വെയ്ക്കുന്നത് നന്നായിരിക്കും.