A
Appu
21 Sep 20

Sir, kpsc exam absentees against action edukumennu rule nilavil undo?

Replies to this post

S
Sree

നിലവിലുണ്ട്. എന്നാൽ, ഇപ്പോൾ കൊറോണ സമയമായതിനാൽ സ്ട്രിക്റ്റ് ആയി ഇംപ്ലിമെൻ്റ് ചെയ്യുന്നില്ല. പോകാൻ കഴിയാതെ വന്നാൽ Pടc അതിൻ്റെ കാരണം എഴുതിയറിയിക്കൂന്നത് നന്നായിരിക്കും.

0