R
Renjuz
21 Sep 20

വാർഷികമായി കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരു തുക നിക്ഷേപിച്ചു.6 വര്ഷം കഴിഞ്ഞപ്പോൾ അത് 6500 രൂപ ആയി.2 വർഷത്തിന് ശേഷം അത് 7800 രൂപ ആയി.എങ്കിൽ 10 വർഷത്തിന് ശേഷം എത്ര രൂപയാകും

Replies to this post

V
Veena

14300

0