A
Akshay
20 Sep 20

കരിമ്പുഴ വന്യജീവി സങ്കേതം ഏതു ജില്ലയിൽ ആണ്? ഗൂഗിൾ നോക്കുമ്പോൾ മലപ്പുറം എന്നാണ്, പക്ഷേ ചിലയിടത്തു പാലക്കാട്‌ എന്നും കാണുന്നു ശെരി ഏതാ??

Replies to this post

S
SISIRA

Malappuram,

1
M
Mentor

Malappuram

0