E
Entri
23 Jul 19

അറിയിപ്പ്...!!!

വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് II (കാറ്റഗറി നമ്പർ 276/2018) തസ്തികയ്ക്കായി തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ അപേക്ഷിച്ച ഉദ്യോഗാർഥികൾക്ക് 2019 ഒക്ടോബർ മാസത്തിൽ നടക്കുന്ന OMR പരീക്ഷയ്ക്കായി ഇപ്പോൾ മുതൽ കൺഫർമേഷൻ നൽകാവുന്നതാണ്.

Replies to this post

A
Anusree

Already given.. Is there any change in exam date in kozhikode?

0