ഈ Task നല്ല ഉപകാരപ്പെടുന്നു. ഈ കോഴ്സ് 150 ദിവസം കൊണ്ട് തീരില്ലേ മുമ്പ് പറഞ്ഞത് 150 Task കോഴ്സും സെറ്റായി വെക്കും എന്നാണ് പറഞ്ഞത് .ഇപ്പോൾ 40 ദിവസം കഴിഞ്ഞിട്ടും ആകെ 25 Task മാത്രമാണ് വന്നത്. ഈ ഓഗസ്റ്റ് 15ന് തുടങ്ങിയെങ്കിലും ഇതുവരെ ആകെ 25 ക്ലാസ്സുകൾ മാത്രമാണ് വന്നത്...
Entri
Korach fast aayi videos upload aaki ee task theerkkamo?? Ithu ingne povuaneel melle kaziyullu..ellavarkum ith valare useful aanu..150 ethrayum pettannu idaan sremichude??
Sir repeat cheyyunnath nallathanu