E
Entri
11 Jul 19

Discuss your doubts regarding the topic : മലയാളം - പറ്റുവിന തുടർച്ച, വിനയച്ചം

Replies to this post

A
Anandu

പൊട്ടി എന്നത് പൂർണ ക്രിയ അല്ലേ

0
A
Anvar

Super class

0
R
Rachana

Sir, പറ്റുവിന അപൂര്ണമാണെന്നു പറഞ്ഞില്ലേ.. അപ്പോൾ ഓടി കളിച്ചു എന്നതിൽ "ഓടി" പൂർണ ക്രിയ അല്ലേ?

0

Posts you may like