N
Nikil
10 Jul 19

ഇന്ത്യയിൽ ആദ്യമായി ട്രാഫിക് സിഗ്നൽ സ്ഥാപിച്ചത് എവിടെ? മുംബൈ എന്ന് Entri app ഉത്തരം. മാതൃഭൂമിയുടെ തൊഴിൽ വാർത്തയിൽ കൊൽക്കത്ത എന്നാണ് ഉള്ളത്. ഇതിൽ ഏതാണ് ശരി എന്ന് ഉറപ്പിച്ച് പറഞ്ഞു തരുമോ?

Replies to this post