N
Nisha
01 Sep 20

LP-UP GOLD

LP-UP പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി ENTRI APP ഒരുക്കിയിരിക്കുന്ന Entri LP-UP Gold ബാച്ചിന്റെ അഡ്‌മിഷൻ ആരംഭിച്ചിരിക്കുന്നു. PSC എന്ന ലക്ഷ്യം നേടുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി മാത്രം തയ്യാറാക്കിയ ഈ കോഴ്സിന്റെ പ്രധാന സവിശേഷതകൾ:-

  • മുഴുവൻ സിലബസ്സ് കവർ ചെയ്യുന്ന രീതിയിലുള്ള 50 Days Study Plan
  • സംശയ നിവാരണത്തിനായി - Live Session
  • മുൻവർഷ ചോദ്യപേപ്പർ വിശകലനം
  • 10 ദിവസം - റിവിഷൻ പരീക്ഷകൾ
  • പരീക്ഷ തയ്യാറെടുപ്പുകൾക്കായ് പ്രേത്യേക സെഷനുകൾ
  • പരീക്ഷ വിശകലനങ്ങൾ
  • കോഴ്സ് പൂർത്തിയാക്കുന്നതിന് സഹായിക്കാൻ പ്രേത്യേകം Mentors

ഇതെല്ലാം അടങ്ങുന്ന വളരെ കുറച്ചു സീറ്റുകൾ മാത്രമുള്ള ഈ പ്രോഗ്രാം ഉറപ്പായും നിങ്ങളുടെ PSC എന്ന സ്വപ്നം നേടിയെടുക്കുവാൻ ഉറപ്പായും സഹായിക്കും.

വളരെ കുറച്ചു സീറ്റുകൾ മാത്രം അവശേഷിക്കുന്ന ഈ പ്രോഗ്രാമിനെ പറ്റി കൂടുതൽ അറിയുവാനായ്_ Whatsapp ചെയ്യുക അല്ലെങ്കിൽ +918137090777 എന്ന നമ്പറിൽ ബന്ധപ്പെടുക.

Replies to this post

S
sumna

Fee engane yaa

1
R
Regha

fee എങ്ങനെയാണ്

0
S
sheeba

fee enganeya

0