ബാഹ്യകോൺ 45° ആയ ഒരു ബഹുഭുജത്തിനു എത്ര വശങ്ങൾ ഉണ്ട്? a) 5 b) 6 c) 7 d) 8 . . . . . Ans d) ആണ്... എങ്ങനെ വന്നു എന്ന് അറിയാവുന്നവർ പറയാമോ...
Thank You👍
Athe. Ella's bahubujathinteyum baahyakonukalde alavukalde thuka 360 aarikum Oru baahyakone =45 Vasham=360/45=8
Sum of all ext angle=360 Ext angle=45 So... no of sides =360/45=8 inganaan enn thonnunnu..