മുഹമ്മദ്‌
24 Jun 19

ഞാൻ BBA ഡിഗ്രി പഠിച്ചുകൊണ്ടിരിക്കുന്നു. എനിക്ക് ഒരു KSRTC കണ്ടക്ടർ ആവാൻ ആണ് താല്പര്യം. ഇതിന് വേണ്ടി ഞാൻ എന്താണ് ചെയ്യേണ്ടത്.

Replies to this post

M
Ms

Start learning 10th level and +2 level classes. Available under Kerala PSC platform

0
T
T

Psc 10,+2 level l ulla coaching nu cheru

0