E
Entri
18 Jun 19

കേരള PSC ഡെയ്‌ലി റാങ്ക് ബൂസ്റ്റർ

ഇന്നത്തെ ടോപ്പിക്ക് - "ആനുകാലികം-GK"

ഇന്ന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന കേരള PSC ഡെയ്‌ലി റാങ്ക് ബൂസ്റ്റർ പരീക്ഷക്ക് തയ്യാറെടുക്കാൻ
https://k4pqb.app.goo.gl/drb-klaug-22
ക്ലിക്ക് ചെയ്യൂ.

കേരള PSC ഡെയ്‌ലി റാങ്ക് ബൂസ്റ്റർ- നിത്യവും 30 ചോദ്യങ്ങൾ, ഏത് PSC പരീക്ഷയെയും ധൈര്യമായി നേരിടാം!!

ദിവസവും വൈകുന്നേരം 6 മണിക്കും രാത്രി 12 മണിക്കും ഇടയിൽ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് Entri Appലൂടെ ഡെയ്‌ലി റാങ്ക് ബൂസ്റ്റർ ടെസ്റ്റ്എടുക്കാം. മുൻകാല  PSC  ചോദ്യപേപ്പറുകൾ പരിശോധിച്ച്, ഓരോ വിഷയത്തിൽ നിന്നും ചോദിക്കുവാൻ ഏറ്റവും സാധ്യതയുള്ള 30 ചോദ്യങ്ങൾ ആണ് നിത്യവും ടെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. PSC പരിശീലന രംഗത്ത് പരിചയ സമ്പന്നരായ അധ്യാപകർ ചേർന്ന് തയ്യാറാക്കുന്ന ഈ ചോദ്യങ്ങൾ 4 മാസം തുടർച്ചയായി പരിശീലിക്കുന്നതിലൂടെ PSC പരീക്ഷയുടെ എല്ലാ ടോപിക്ക്സും കവർ ചെയ്യുവാനും എളുപ്പത്തിൽ നിങ്ങളുടെ സർക്കാർ ജോലിയെന്ന സ്വപ്നം നേടിയെടുക്കുവാനും  സാധിക്കും.

Study Plan

ഓരോ ദിവസവും, ഓരോ മോഡ്യൂളിൽ നിന്നാകും ചോദ്യങ്ങൾ. മൊഡ്യൂളുകൾ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും. അതോടൊപ്പം ഈ മൊഡ്യൂളുകളിലെ ചോദ്യങ്ങൾ Rank Booster Testന് മുമ്പായി പരിശീലിക്കാനും, എൻട്രി അവസരം നൽകുന്നു.

Daily Statewide Rank List

ഓരോ ദിവസവും ടെസ്റ്റ് എഴുതിയവരുടെ മാർക്ക് അനുസരിച്ച് തൊട്ടടുത്ത ദിവസം രാവിലെ 8 മണിക്ക് തന്നെ പരീക്ഷയുടെ സ്റ്റേറ്റ് വൈഡ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.  ഈ റാങ്ക് ലിസ്റ്റ് ഓരോ വിഷയത്തിലെയും നിങ്ങളുടെ പഠന നിലവാരം അളക്കുവാനും, മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു. ഇന്നുതന്നെ ഡെയ്‌ലി റാങ്ക് ബൂസ്റ്റർ ടെസ്റ്റ് എടുത്ത് മുടങ്ങാതെ പരിശീലിച്ച് തുടങ്ങൂ, PSC പരീക്ഷയിൽ ഉയർന്ന റാങ്ക് നേടൂ. ഇന്ന് വൈകിട്ട് 6 മണിമുതൽ രാത്രി 12 മണിവരെയുള്ള നിങ്ങളുടെ ആദ്യത്തെ ഡെയ്‌ലി റാങ്ക് ബൂസ്റ്റർ ടെസ്റ്റ് എടുക്കുവാൻ  https://entri.me/home/test-groups/351/?title=RankBooster ക്ലിക്ക് ചെയ്യൂ.-

Replies to this post

R
Rafeeka

Yes

2
D
Devu

Site not open

5
A
Aysha

Site not open

3