TICKET TO RRB NTPC
"ഇനി വെറും 50 ദിവസത്തെ കോഴ്സ് കൊണ്ട് നിങ്ങൾക്കും RRB NTPC പരീക്ഷ പാസ്സാകാം!! ദിവസവും Entri Appലൂടെ TICKET TO RRB NTPC കോഴ്സ് എടുത്ത് പരിശീലിക്കാവുന്നതാണ്. RRB പരിശീലന രംഗത്ത് പരിചയ സമ്പന്നരായ അധ്യാപകർ ചേർന്ന് പഠിപ്പിക്കുന്ന ഈ വീഡിയോ കോഴ്സ് 50 ദിവസം തുടർച്ചയായി പരിശീലിക്കുന്നതിലൂടെ RRB NTPC പരീക്ഷയുടെ എല്ലാ ടോപിക്ക്സും നിങ്ങൾക്ക് കവർ ചെയ്യുവാനും എളുപ്പത്തിൽ റെയിൽവേ ജോലി നേടിയെടുക്കുവാനും സാധിക്കും.
വീഡിയോ ക്ലാസ്സ്
എല്ലാ ദിവസവും, ഓരോ വിഷയങ്ങളിൽ നിന്നാവും വീഡിയോ ക്ലാസ്സ് ഉണ്ടാവുക. വിഷയങ്ങൾ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും. അടുത്ത 2 ദിവസത്തേക്കുള്ള Study Plan അറിയുവാനായി നിങ്ങൾക്ക് കമെൻറ്റ് ബോക്സ് ചെക്ക് ചെയ്യാം.
Daily Quiz
ഓരോ ദിവസവും വീഡിയോ ക്ലാസ്സിന് ശേഷം അതാത് ദിവസത്തെ വിഷയത്തിൽ നിന്നും മുൻപ് RRB NTPC പരീക്ഷക്ക് ചോദിച്ചതും, ഇനി ചോദിക്കുവാൻ ഏറ്റവും സാധ്യതയുമുള്ള ചോദ്യങ്ങൾ അടങ്ങിയ ക്വിസ്സ് നിങ്ങൾക്കായി തയ്യാറാക്കിട്ടുണ്ട്. അത്കൂടാതെ എല്ലാ ഞായറാഴ്ചയും ആ ഒരാഴ്ച്ച പഠിപ്പിച്ച എല്ലാ വിഷയങ്ങളിൽ നിന്നുമായി ഒരു റിവിഷൻ ക്വിസ്സ് നടത്തുന്നു.
ഇതുവരെ സ്റ്റഡി പ്ലാൻ ഫോളോ ചെയ്ത് വീഡിയോ ക്ലാസ് എടുത്ത് പഠിക്കുവാൻ സാധിച്ചിട്ടില്ലെങ്കിൽ ഒട്ടും നിരാശപെടേണ്ട, കഴിഞ്ഞുപോയ വിഷയങ്ങളുടെ വീഡിയോ ക്ലാസുകൾ നിങ്ങൾക്കിപ്പോൾ എടുത്ത് പഠിക്കാവുന്നതാണ്. ഇന്നുതന്നെ TICKET TO RRB NTPC കോഴ്സ് എടുത്ത് മുടങ്ങാതെ പരിശീലിച്ച് തുടങ്ങൂ, ഉറപ്പായും നിങ്ങൾക്ക് RRB NTPC പരീക്ഷയിൽ ഉയർന്ന റാങ്ക് നേടാവുന്നതാണ് നിങ്ങളുടെ ആദ്യത്തെ RRB NTPC വീഡിയോ കോഴ്സ് കാണുവാനായി https://entri.app/video-packs/34/?title=RRB+Video+Crash+Course+〈=ml ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. കോഴ്സിനെ പറ്റി കൂടുതൽ അറിയുവാനായ് ഈ വീഡിയോ കാണൂ- https://www.youtube.com/watch?v=dVMQZto-GkQ
STUDY PLAN
19-06-2019 - Number System 2 20-06-2019 - Number System 3
Video class for rrb ntpc is not available till now
Chennai rrbയിൽ എപ്പോഴായിരിക്കും എക്സാം