കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അറിയിപ്പ് - പരീക്ഷ കേന്ദ്രത്തില്‍ മാറ്റം
കൊല്ലം ജില്ലയില്‍ എക്സൈസ് വകുപ്പില്‍ വിമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (501/2017), സിവില്‍ എക്സൈസ് ഓഫീസര്‍ (345/2017) പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് - തസ്തികയ്ക്ക് 2018 ഫെബ്രുവരി 24ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ നടത്തുന്ന OMR പരീക്ഷയ്ക്ക് കൊല്ലം പട്ടത്താനം വിമലഹൃദയ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ (സെന്റര്‍ നമ്പര്‍: 1373) ഉള്‍പ്പെടുത്തിയിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ (Reg no: 190953 മുതല്‍ 191252 വരെ) കൊല്ലം കാവനാട് വള്ളിക്കീഴ് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഹാജരായി പരീക്ഷയെഴുതേണ്ടതാണ്.
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍. 22/02/2018