A
Akash
08 Aug 20

സെൻട്രൽ വിജിലൻസ് കമ്മീഷൻ രൂപീകരണത്തിന് കാരണമായ സന്താനം കമ്മിറ്റിയെ നിയമിച്ചത് 1962 64 കാലയളവിൽ ലാൽ ബഹദൂർ ശാസ്ത്രി ആണെന്ന് ഒരു വീഡിയോ ക്ലാസിൽ കണ്ടു പക്ഷേ ആ സമയം നെഹ്റു ആയിരുന്നല്ലോ പിഎം ഇതിനെപ്പറ്റി ഗൂഗിളിലും കൂടുതൽ ഒന്നും കാണുന്നില്ല ഇതിനെപ്പറ്റി വല്ല ഐഡിയ ഉണ്ടോ

Replies to this post

R
Rosemary

Santhanam committee

In 1962, Lal Bahadur Sastri appointed Santhanam to preside over the committee on anti-corruption. Because of its thorough investigative work and recommendations, the Committee earned a reputation as Santhanam's Committee on Anti-Corruption.,during this period lal bahadur was minister of home affairs

0