ഓരോ വീഡിയോ course  ന്  അകത്തും  topic  search  ചെയ്യാനായി  oru search option ഉണ്ടായിരുന്നെങ്കിൽ  നന്നായിരുന്നു.
    ഉദാഹരണമായി  കേരള നവോഥാനം എന്ന ഭാഗം 40ത് day ലാണെകിൽ  searchil topic enter ചെയ്യുമ്പോൾ  ആ day കാണിക്കണം.
Doubt ഉള്ള  ടോപ്പിക്ക്കുകൾ  ഇത്തരത്തിൽ enter ചെയ്ത് വീഡിയോ ക്ലാസുകൾ  എളുപ്പത്തിൽ കാണാൻ സാധിക്കും എന്ന് തോന്നുന്നു
Noted. 👍